Skip to content
November 11, 2026
⌕

പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം

November 11, 2026
Share this post to

പാലപ്പിള്ളി കന്നാറ്റുപാടത്ത് വീടിന് നേരെ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം വീട്ടുമുറ്റത്തേക്ക് മരങ്ങൾ മറിച്ചിട്ടു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുത്തിരിത്തിപറമ്പിൽ തങ്കമണിയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണമുണ്ടായത്.

Get more updates from Pudukad News on Google