ചാവക്കാട്: തിരുവത്ര ഇ എം എസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെ ട്ടി പരി ക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. appeared first on Thrissur Vartha.


