കേച്ചേരി: തൂവ്വാനൂർ സെന്ററിന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വേലൂർ വായനശാല സ്വദേശി വാഴപ്പിള്ളി വീട്ടിൽ ജേക്കബ് മകൻ ലിംസൺ(46),തൂവ്വാനൂർ ചോറ്റിലപ്പാറ സ്വദേശി തയ്യിൽ വീട്ടിൽ ശിഹാബ് മകൻ ഹാത്തിം(18) എന്നിവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


