PUDUKAD-NEWS-PUTHUKAD-NEWS

മുല്ലക്കര നേർച്ചയ്ക്ക് നാളെ കൊടിയേറും..

മുല്ലക്കര മുസ്‌ലിം ജാറത്തിലെ ആണ്ടുനേർച്ചയ്ക്ക് ശനിയാഴ്ച കൊടിയേറും. രാവിലെ സിയാറത്ത്, ഖുർആൻ പാരായണം, മൗലീദ് എന്നിവ ഉണ്ടായിരിക്കും.തുടർന്നുള്ള സമ്മേളനം ഖത്വീബ് അബ്ദുൾ കബീർ നിസാമി ഉദ്ഘാടനം ചെയ്യും. ആദ്യ ആറുദിവസ ങ്ങളിൽ രാത്രി ഏഴിന് വിവിധ ആത്മീയ സംഗമങ്ങൾ നടക്കും. 13-ന് രാവിലെ എട്ടുമുതൽ 12 വരെ ടോക്കൺ പ്രകാരം അന്നദാനം വിതരണം ചെയ്യും. അന്നദാന ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർ വഹിക്കും. നേർച്ചയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുല്ലക്കര മഹല്ല് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.

The post മുല്ലക്കര നേർച്ചയ്ക്ക് നാളെ കൊടിയേറും.. appeared first on Thrissur Vartha.

Spread the love
See also  കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top