PUDUKAD-NEWS-PUTHUKAD-NEWS

ഇന്ന് അർധരാത്രി മുതൽ, 24 മണിക്കൂർ ദേശീയ പണിമുടക്ക്‌.

ഇന്ന് അർധരാത്രി മുതൽ, 24 മണിക്കൂർ ദേശീയ പണിമുടക്ക്‌. കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ, ട്രേഡ് യൂണിയനുകൾ നോട്ടീസ് നൽകി. രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക്
ഇന്ന് അർധരാത്രി മുതൽ കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ്. യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

Spread the love
See also  പെരിഞ്ചേരിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നീന്തൽ പരിശീലന കേന്ദ്രം അടച്ച് പൂട്ടാൻ നോട്ടീസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top