PUDUKAD-NEWS-PUTHUKAD-NEWS

എരുമപ്പെട്ടിയിൽ തേനീച്ച ആക്രമണം; നാല് പേർക്ക് പരിക്ക്.

എരുമപ്പെട്ടി മങ്ങാട് ഭിന്നശേഷിക്കാരൻ ഉൾപ്പടെ നാല് പേർക്ക് തേനീച്ച കുത്തേറ്റു. വടക്കുമുറി ചോല ക്വാറിയ്ക്കടുത്ത് താമസിക്കുന്ന മൂത്താട്ടുപറമ്പിൽ വീട്ടിൽ കുട്ടൻ (60) മക്കളായ ഹരിദാസൻ (27) പ്രിൻസി (34) ബിജു (37) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top