PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് 7 വയസുകാരന് തെ രുവു നായയുടെ ക ടിയേറ്റു.

ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവു നാ യയുടെ കടി യേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടി യേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും ക ടി യേറ്റു. ഇരു വരെയും തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ചാവക്കാട് 7 വയസുകാരന് തെ രുവു നായയുടെ ക ടിയേറ്റു. appeared first on Thrissur Vartha.

Spread the love
See also  ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസര്‍ക്കാര്‍; അടിമുടി മാറ്റങ്ങള്‍, പുതിയ നിയമം മെയ് ഒന്നു മുതല്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top