PUDUKAD-NEWS-PUTHUKAD-NEWS

ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു..

തൃശൂർ: ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിലാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

The post ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.. appeared first on Thrissur Vartha.

Spread the love
See also  ഊരകം സർഗ്ഗമിത്ര കലാഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ വേനലവധി ക്യാമ്പ് ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top