PUDUKAD-NEWS-PUTHUKAD-NEWS

മണ്ണുത്തിയിൽ വാഹനാപകടം : ലംബോർഗിനി ഇടിച്ച് സ്കോർപിയോ തലകീഴായി മറിഞ്ഞു.

മണ്ണുത്തി വെട്ടിക്കൽ മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ ഇന്ന് രാവിലെ വാഹനാപകടം ഉണ്ടായി. കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്കോർപിയോയുടെ പിന്നിൽ ലംബോർഗിനി കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കോർപിയോ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Spread the love
See also  സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top