‘റംസാൻ നിലാവ്’ എന്ന് പേരിട്ട കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റ് ഉപഭോക്താവിന് 786 രൂപക്ക് നൽകും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, റവ, പഞ്ചസാര, ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ, അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ.
The post റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ.. appeared first on Thrissur Vartha.


