PUDUKAD-NEWS-PUTHUKAD-NEWS

IAS പരീക്ഷയിൽ തിളങ്ങി തൃശൂരിന്റെ അഭിമാനം: ഡോ. ശ്രീലക്ഷ്മി വി.സി.ക്ക് 133-ാം റാങ്ക്.

തൃശൂർ: UPSC Civil Services Examinationയിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂരിന്അ ഭിമാനമായി ചേറ്റുപുഴ സ്വദേശിനി ഡോ. ശ്രീലക്ഷ്മി വി.സി. രാജ്യത്തെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നായ ഈ പരീക്ഷയിൽ 133-ാം റാങ്ക് സ്വന്തമാക്കിയാണ് ശ്രീലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോൾ തൃശൂരിലെ Aswini Hospitalയിൽ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണ്.

Spread the love
See also  ഭൗമ ദിനാചരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top