PUDUKAD-NEWS-PUTHUKAD-NEWS

NDA കൊടുങ്ങല്ലൂർ നിയോജക മണ്ഢലം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുമരെഴുതിക്കൊണ്ട് തുടക്കം കുറിച്ചു.

NDA കൊടുങ്ങല്ലൂർ നിയോജക മണ്ഢലം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് BJPസംസ്ഥാന വൈസ് പ്രസിഡണ്ട് Adv. B. ഗോപാലകൃഷ്ണൻ ചുമരെഴുതിക്കൊണ്ട് തുടക്കം കുറിച്ചു. BJP സൗത്ത് ജില്ലാ പ്രസിഡണ്ട് AR ശ്രീകുമാർ , മണ്ഡലം പ്രസിഡണ്ട് ER ജിതേഷ്, ജില്ലാ ജനറൽ സെക്രട്ടറി KP ഉണ്ണികൃഷ്ണൻ , KR വിദ്യാസാഗർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ T Jജെമി , മനോജ്.ഐ.എസ്, മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് രശ്മി ബാബു , രശ്മി അനിൽകുമാർ , ശോഭാ ജോഷി, T S സജീവൻ , K S ശിവറാം , സുനിൽകുമാർ , മനോജ്. LK എന്നിവർ പങ്കെടുത്തു.

Spread the love
See also  പീച്ചി-വാഴാനി ടൂറിസം കോറിഡോറിൽ മണ്ണിടിച്ചിൽ ആശങ്കയോടെ നാട്ടുകാർ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top