വാടാനപ്പള്ളി : ഓടിക്കൊണ്ടിരിക്കുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. ആദ്യം പുതുക്കുളങ്ങരയിൽ ടയർ ഊരിതെറിച്ച് വഴിയോര കച്ചവടം നടത്തുന്ന അയാളുടെ ഫ്രൂട്ട്സ് കട തകർന്നു.മുന്നോട്ട് പോയ കണ്ടയ്നർ ലോറി ഫാൻസി റോഡിന് സമീപം മറ്റൊരു ടയർ ഊരി തെറിച്ച് കാറിലും തട്ടി കാറിന്റെ ബാക്ക് ഭാഗം ഭാഗികമായി തകർന്നു നിർത്താതെ പോയ കണ്ടൈനർ നാട്ടുകാർ പിടികൂടി



