PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണവില വീണ്ടും താഴോട്ട്.

സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 1, 15, 680 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 14, 460 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകിട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15,920 രൂപയായിരുന്നു വില. ഇന്നലെ രാവിലെ സ്വർണ വില ഉയർന്ന് 1,16,320 രൂപയിലെത്തിയതായിരുന്നു. വീണ്ടും ഇടിഞ്ഞാണ് ഇന്നത്തെ വില നിലവാരത്തിൽ എത്തിയിരിക്കുന്നത്.

Spread the love
See also  തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top