എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല

എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല

എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല. ഏറ്റുമാനൂരിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്നു വീണാ നായർ. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. 20-20 ആണ് വീണാ നായരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിനിമാ – ടി വി ഷോ യിലൂടെ പ്രമുഖയായ താരമാണ് വീണാ നായർ.

Spread the love
See also  യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിൽ വിജയാഹ്ലാദവുമായി ചേർപ്പിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top