PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മ രണം; ഭർത്താവ് അ റസ്റ്റിൽ.

ചാവക്കാട് : എടക്കഴിയൂരിൽ വീട്ടിൽ പ്രസവത്തിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മ രിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മ രിച്ച മുഹ്സിനയുടെ ഭർത്താവ് എടക്കഴിയൂർ പഞ്ചവടി കല്ലുവളപ്പിൽ ഇബ്രാഹി൦ ( 43 ) നെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി.

The post ചാവക്കാട് അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മ രണം; ഭർത്താവ് അ റസ്റ്റിൽ. appeared first on Thrissur Vartha.

Spread the love
See also  ചേർപ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ സംരക്ഷണ മതിൽ തകർച്ചാ ഭീഷണിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top