PUDUKAD-NEWS-PUTHUKAD-NEWS

ഒല്ലൂർ ചീരാച്ചിയിൽ വാഹനാപകടം : 7 പേർക്ക് പരിക്ക്.

ഒല്ലൂർ ചീരാച്ചിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ 2 പേർക്കും, ബസ് യാത്രക്കാരായ 5 പേർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Spread the love
See also  ശ്രീ കൂടൽമാണിക്യം തിരുമുറ്റത്ത് നന്ദഗോവിന്ദം ഭജൻസിന്റെ2026 മെയ് 31 ഞായർ വൈകീട്ട് 6.00 ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top