PUDUKAD-NEWS-PUTHUKAD-NEWS

ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മാല കവർന്നു.

കൊടകരയിൽ ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മൂന്നേകാൽ പവൻ്റെ മാല കവർന്നു. നെയ്യൻവീട്ടിൽ അൽഫോൺസയുടെ മാലയാണ് കവർന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  കെ.കെ. രാമചന്ദ്രൻ എം.എല്‍.എയ്ക്ക് സ്വീകരണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top