PUDUKAD-NEWS-PUTHUKAD-NEWS

കുടിവെള്ളം മുടങ്ങും.

കേരള വാട്ടർ അതോറിറ്റി വാടാനപ്പള്ളി സെക്ഷനിൽ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ 400mm , 500 എം എം പ്രിമൊപൈപ്പിൻ്റെ ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി അറ്റകുറ്റപണി നടക്കുന്നതിനാൽ 06-04-2026 ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക,വലപ്പാട്, എടത്തിരുത്തി എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Spread the love
See also  വായനയുടെ പ്രാധാന്യം ഓർമപ്പെടുത്തി വല്ലച്ചിറ സെന്റ് തോമസ് ഹൈസ്‌കൂളിൽ വായനാ ദിനം ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top