PUDUKAD-NEWS-PUTHUKAD-NEWS

സ്വർണ്ണവില ഒറ്റയടിക്ക് കുറഞ്ഞത് 1320രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്നുനിന്ന വിലയിൽ ഉണ്ടായ ഈ മാറ്റം ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13670 രൂപയാണ്. പവന് 1,09,360 രൂപ നൽകണം.

Spread the love
See also  ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി അവാർഡ് സമർപ്പണ ചടങ്ങുകൾ തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top