PUDUKAD-NEWS-PUTHUKAD-NEWS

ചേർപ്പ് വെങ്ങിണിശേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട നിലയിൽ.

ചേർപ്പ് വെങ്ങിണിശേരിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട നിലയിൽ. കാരാട്ടിൽ വീട്ടിൽ രാജു (50) ആണ് കൊല്ലപ്പെട്ടത്. അയൽവാസി പുത്തൂർ വീട്ടിൽ പ്രിന്റോ അറസ്റ്റിൽ. മദ്യപിച്ചുണ്ടായ സംഘട്ടനത്തെ തുടർന്നാണ് മരണമെന്ന് പോലീസ്.

Spread the love
See also  ഗോൾ ഷോട്ട് ബോൾ താരം മിയക്ക് ഊഷ്മളമായ യാത്രയയപ്പുമായി ചേർപ്പ് ലൂർദ് മാതാ സ്കൂൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top