PUDUKAD-NEWS-PUTHUKAD-NEWS

സ്വകാര്യവസ്തുവിലുള്ള വൈദ്യുതിലൈൻ, അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം കെഎസ്ഇബി നൽകണം; മനുഷ്യാവകാശ കമ്മീഷൻ അംഗം

https://chat.whatsapp.com/FsVpGQlvrtk7snA2x3ZCNl?mode=gi_t

സ്വകാര്യ വസ്തുവിലൂടെ കെഎസ്ഇബി വലിക്കുന്ന ഇലക്ട്രിക് ലൈൻ പൊട്ടിവീണ് അപകടം സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം കെഎസ്ഇബിക്ക് ആണെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത വിധിച്ചു. നഷ്ടപരിഹാരം നൽകേണ്ട ചുമതല കെഎസ്ഇബിക്ക് ആണെന്നും ഉത്തരവിൽ പറയുന്നു. നെല്ലായി സ്വദേശിയായ പരാതിക്കാരൻ ടി.എൽ. ജോൺസന്റെ വസ്തുവിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനിന്റെ സുരക്ഷ ഉറപ്പാക്കണം എന്ന് കമ്മീഷൻ കരുവന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. വസ്തുവിലൂടെ തൻ്റെ അനുവാദമില്ലാതെ വലിച്ച വൈദ്യുതി ലൈൻ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി….

Spread the love
See also  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെപീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top