ജോലി ചെയ്യുന്നതിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊരേച്ചാൽ പുതുശ്ശേരി വീട്ടിൽ കുമാരൻ (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 30ന് ആളൂർ എൻഎഫ്എസ്എ ഗോഡൗണിൽ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. സംസ്കാരം ഇന്ന് നടത്തും. ഭാര്യ: സതി. മക്കൾ: നന്ദന, നൗമി. മരുമകൻ: അനീഷ്…




