പ്രശസ്ത ഗായിക ആശാ ഭോസ്ലെ (92)അന്തരിച്ചു. അന്ത്യം മുംബൈയിലെ ആശുപത്രിയിൽ. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ. ദാദാ ഫാൽക്കെ, പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചു. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.