PUDUKAD-NEWS-PUTHUKAD-NEWS

കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.

തൃശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. വടക്കാഞ്ചേരി അകമല ചെമ്പത്ത് വളപ്പിൽ കൃഷ്ണൻ്റെ ഭാര്യ ലീല (55)യാണ് മരിച്ചത്, ഇന്ന് വൈകീട്ട് നാലരയോടെ വടക്കാഞ്ചേരി അകമല പത്മനാഭ സെൻ്ററിന് സമീപത്താണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചശേഷം കാൽനടയാത്രക്കാരിയ ലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു, ഉടൻ തന്നെ ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ ആയില്ല. ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേർക്കും പരിക്കുണ്ട്

Spread the love
See also  ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിന് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top