PUDUKAD-NEWS-PUTHUKAD-NEWS

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം..

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു. ആഘോഷപൂര്‍വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഉള്ളതെന്നും മ രിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിലാണ് ദേവസ്വം പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മുണ്ടത്തിക്കോട് […]

The post തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം.. appeared first on Thrissur Vartha.

Spread the love
See also  കോടാലിയില്‍ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീടും പരിസരവും വൃത്തിയാക്കി വനംവകുപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top