PUDUKAD-NEWS-PUTHUKAD-NEWS

പുത്തൻചിറയിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കണ്ടെത്തി.

മാള പുത്തൻചിറ കോവിലകത്തുകുന്നിൽ 130 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാള റേഞ്ച് എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Spread the love
See also  🔴LIVE - PAKKAL POORAM - THRISSUR POORAM 2026 - Live Stream

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top