PUDUKAD-NEWS-PUTHUKAD-NEWS

സ്വർണവിലയിൽ ഇന്ന് വർധന.

ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി. ഇന്നലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില.ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 12.76 ഡോളർ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വർധന.

Spread the love
See also  മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top