PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കടക്ക് തീ പിടിച്ചു.

തൃത്തല്ലൂർ സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന ടയർ കടയ്ക്കയാണ് തീപിടിച്ചത്. പൂർണമായും കട കത്തിനശിച്ചു. തൃപ്രയാർ 3 യൂണിറ്റ് ഫയർഫോഴ്സ്, ഗുരുവായൂരിൽ നിന്ന് രണ്ട് യൂണിറ്റ് വാടാനപ്പള്ളി പോലീസ് സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു.

Spread the love
See also  ധർമേന്ദ്ര പ്രധാന്റെ രാജി : ആഹ്ലാദ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്‌

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top