PUDUKAD-NEWS-PUTHUKAD-NEWS

നടൻ സന്തോഷ് കെ.നായർ അന്തരിച്ചു.

പത്തനംതിട്ട ഏനാത്തിലുണ്ടായ വാഹനാപകടത്തിൽ നടൻ സന്തോഷ് കെ നായർ അന്തരിച്ചു. കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കേറ്റു. നൂറിലധികം സിനിമകളിൽ സന്തോഷ് കെ നായർ അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ട’മാണ് അവസാനമായി അഭിനയിച്ച ചിത്രം.

Spread the love
See also  16-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top