അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി;ആളെ തിരിച്ചറിഞ്ഞിട്ടില്ല

അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി;ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊടുങ്ങല്ലൂരിലെ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

സുനാമി ഉന്നതിക്ക് സമീപം

ഏകദേശം 35 വയസുള്ളയാളുടെ മൃതദേഹമാണ് കരയ്ക്കടിക്കടിഞ്ഞത്.

ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Spread the love
See also  21-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top