വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.മാടായിക്കോണം തേലപ്പിള്ളി കേളംപറമ്പിൽ വീട്ടിൽ ശക്തി (22) യെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.തളിയക്കോണം ചകിരിക്കമ്പനി കരേക്കാട്ട് പറമ്പിൽ മോഹനന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.40000 രൂപയും മൊബൈൽ ഫോണുമാണ് ഇയാൾ കവർന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ശക്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലെ പ്രതിയാണ്.

Spread the love
See also  ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top