PUDUKAD-NEWS-PUTHUKAD-NEWS

ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

ചേലക്കര അന്തിമഹാകാളൻകാവ് ബസ് സ്റ്റോപ്പിന് സമീപം ടാക്സി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇരിപ്പിക്കൽ വീട്ടിൽ ബീരാസാഹിബിന്റെ മകൾ ബീപാത്തുമ്മയാണ് (79) മരിച്ചത്.

Spread the love
See also  വേൾഡ് സൂനോസിസ് ദിനാചരണം: മാള മെറ്റ്‌സിൽ “വൺ ഹെൽത്ത് കോൺക്ലേവ്” സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top