PUDUKAD-NEWS-PUTHUKAD-NEWS

തിരുവനന്തപുരത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് : ജലപീരങ്കി പ്രയോഗിച്ച് പോലീസ്.

തിരുവനന്തപുരത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ കമ്മീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്.കമ്മീഷണർ ഓഫീസിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞു പോലീസ്.ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ പ്രവർത്തകരുടെ ശ്രമം.ജലപീരങ്കി പ്രയോഗിച്ചു പോലീസ്.പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രവർത്തകർ.

Spread the love
See also  കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം പോസ്റ്റാഫീസിന് മുന്നിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top