ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവ നൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മ രിച്ചത്. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയില്‍ എത്തിയത്. മൂന്നുദിവസമായി വീടിനു പുറത്ത് ദമ്പതികളെ കണ്ടിരുന്നില്ല. പൊലീസും വീട്ടുടമയും വാതില്‍ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
The post ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവ നൊടുക്കി. appeared first on Thrissur Vartha.




