കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം.

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം.

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം . കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലെ ചൂണ്ടലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തൃശ്ശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിലെ പോസ്റ്റുകൾ തകർന്നു. ബസ്സിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ചില യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Spread the love
See also  സംസ്ഥാന തലത്തിൽ ശ്രദ്ധേയമാകാൻ ഇരിങ്ങാലക്കുട ഐ.സി.എൽ ഒന്നിച്ചോണം പൊന്നോണം ഒരുങ്ങുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top