PUDUKAD-NEWS-PUTHUKAD-NEWS

ഗതാഗത നിയന്ത്രണം..

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ദേവസ്ഥാനം അമ്പലത്തിന് സമീപം ജൂണ്‍ എട്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. റോഡില്‍ കി.മീ 1/00 ദേവസ്ഥാനം ക്ഷേത്രത്തിന് സമീപം കല്‍വെര്‍ട്ട് നിര്‍മ്മാണം ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം.

The post ഗതാഗത നിയന്ത്രണം.. appeared first on Thrissur Vartha.

Spread the love
See also  അഡ്വ. തോമസ് ഉണ്ണിയാടന് സ്നേഹാദരം നൽകി സെൻ്റ് ജോസഫ്സ് കോളെജ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top