PUDUKAD-NEWS-PUTHUKAD-NEWS

കുതിരാൻ ഇരുമ്പു പാലം മേഖലയിൽ വീണ്ടും കാട്ടാന..

കുതിരാൻ ഭാഗത്തെ അശോകൻ, ആഷിക് , അന്നം രാജു, ബിനു, തുടങ്ങിയവരുടെ പറമ്പുകളിലും വീടിന്റെ പരിസരത്തുമായി കഴിഞ്ഞ രണ്ട് ദിവസം കാട്ടാനയുടെ ശല്യം രൂക്ഷമാവുന്നു.കുതിരാൻ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തജന ങ്ങളും പ്രദേശത്ത് സന്ദർശനത്തിന് എത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

The post കുതിരാൻ ഇരുമ്പു പാലം മേഖലയിൽ വീണ്ടും കാട്ടാന.. appeared first on Thrissur Vartha.

Spread the love
See also  ഭിന്നശേഷി കുട്ടികളുമായി സൗഹൃദം പങ്കിട്ട് തൃശ്ശൂർ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top