പാണഞ്ചേരിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി..

പാണഞ്ചേരിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി..

പാണഞ്ചേരിയിൽ നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി. സുഷ രഘു നാഥിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. വാർഡ് മെമ്പർ പ്രശോഭ് സ്ഥലത്തെത്തി റെസ്ക്യു ടീമിനെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയും ഈ പ്രദേശത്ത് നിന്ന് മലമ്പാമ്പിനെ പിടി കൂടിയിരുന്നു  

The post പാണഞ്ചേരിയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി.. appeared first on Thrissur Vartha.

Spread the love
See also  പെരിഞ്ഞനത്ത് കള്ള് ഷാപ്പിന് മുൻവശത്ത് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top