PUDUKAD-NEWS-PUTHUKAD-NEWS

കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

കനത്ത മഴയിൽ ഒളരി മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക് വീണു. നിരവധി വാഹനങ്ങൾക്ക് കേടുപാട് പറ്റി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

The post കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു. appeared first on Thrissur Vartha.

Spread the love
See also  തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top