വിദ്യാർത്ഥി മുങ്ങി മരിച്ചു.

വിദ്യാർത്ഥി മുങ്ങി മരിച്ചു.

കൊടുങ്ങല്ലൂർ എടവിലങ്ങിൽ കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Spread the love
See also  ഒട്ടേറെ സവിശേഷതകളുമായിഗ്രാമികയുടെ മലയാളം കലണ്ടർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top