വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പാട് സ്വദേശി മാറാട്ട് നവനീത് സാഗർ (25) മ രിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച കോട്ടയത്ത് വെച്ച് ബൈക്ക് ബസിൽ ഇടിച്ചാണ് അപ കടം സംഭവിച്ചത്. കോട്ടയത്തുള്ള അമ്മയുടെ വീട്ടിൽ നിന്നും സുഹൃത്തിനോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപ കടം. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാരുന്നു. സുഹൃത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. പിതാവ്: ഷാജു. മാതാവ്: സ്വപ്ന നായർ.
The post വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പാട് സ്വദേശിയായ യുവാവ് മ രിച്ചു. appeared first on Thrissur Vartha.



