ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി.

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി.

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശന സൗകര്യം നിലവിൽ വന്നു. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്‌യും, വ്യാഴാഴ്ച്ചയുമാണ് ദർശനം. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും, വൈകീട്ട് 4 മുതൽ 6 വരെയുമാണ് വെർച്വൽ ക്യൂ ദർശന സൗകര്യം ലഭിക്കുക.

Spread the love
See also  പെരിഞ്ചേരി തിരുവിതാംകുർ മഠം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ആനയൂട്ടും ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top