PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊല്ല പ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി.

തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊ ല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് ചെറുതുരുത്തിയിലെ ഹന്ന റെസിഡൻസിയിൽ കൊ ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ തേഞ്ഞിപ്പാലം സ്വദേശി വിജീഷ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജീഷിന്റെ പേരിൽ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മ രണ വിവരം പുറത്തറിയുന്നത്. […]

The post തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊല്ല പ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി. appeared first on Thrissur Vartha.

Spread the love
See also  തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top