PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.

തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ കാർ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മടവാക്കര കാച്ചക്കടവ് ഭാഗത്ത് വച്ച് ദാരുണമായ സംഭവം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളേജിലെ എൽഎൽബി വിദ്യാർത്ഥിയുമായ സിനാൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന സിനാൻ സഞ്ചരിച്ചിരുന്ന വാഹനം വളവുള്ള ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടസാധ്യത മനസ്സിലാക്കിയ ഉടൻ തന്നെ ഡോർ തുറന്ന് […]

The post തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു. appeared first on Thrissur Vartha.

Spread the love
See also  സ്വകാര്യ ബസ് അപകടം; എട്ട് പേര്‍ക്ക് പരുക്ക്, 2പേർ മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top