പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല.

പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം : ആർക്കും പരിക്കില്ല.

പുതുക്കാട് കുറുമാലിയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് അപകടം. കുറുമാലി പാലത്തിൽ സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ദേശീയപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.

Spread the love
See also  സ്ഥലംമാറി പോകുന്ന ചേർപ്പ് എസ്.എച്ച്.ഒ കെ.എൻ.മനോജിന് ഊഷ്മളമായ യാത്രയയപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top