ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം..
🌐 Select your Language:
Current: മലയാളം
Current: മലയാളം
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ, ജംഗ്ഷൻവഴി സർവ്വീസ് നടത്തേണ്ടതാണ്. മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ […]
The post ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം.. appeared first on Thrissur Vartha.
Get more updates from Pudukad News on Google
