ദേശീയപാതയില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കയ്പമംഗലം ദേശീയപാതയില്‍ കോളേജ് വിദ്യാര്‍ഥികളടക്കം എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
Get more updates from Pudukad News on Google
