"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ദേശീയപാത വാണിയമ്പാറയിൽ അടിപ്പാത നിർമ്മിക്കാൻ പദ്ധതി നിർദ്ദേശം തയ്യാറാക്കി എൻഎച്ച്എഐ സമർപ്പിക്കും; ഒല്ലൂർ എം.എൽ.എ കെ. രാജൻ.

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം


ദേശീയപാത 544-ൽ വാണിയമ്പാറയിലെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 7×3 മീറ്റർ വലുപ്പത്തിലുള്ള അടിപാത നിർമ്മിക്കുന്നതിന് പദ്ധതി നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനമായി. വാണിയമ്പാറയിലെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ ജില്ലാ കളക്ടർക്കും NHAI പ്രോജക്ട് ഡയറക്ടർക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് വാണിയമ്പാറയിൽ 7×3 മീറ്റർ വലുപ്പത്തിലുള്ള അടിപ്പാത നിർമ്മിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കുമെന്ന് […]
The post ദേശീയപാത വാണിയമ്പാറയിൽ അടിപ്പാത നിർമ്മിക്കാൻ പദ്ധതി നിർദ്ദേശം തയ്യാറാക്കി എൻഎച്ച്എഐ സമർപ്പിക്കും; ഒല്ലൂർ എം.എൽ.എ കെ. രാജൻ. appeared first on Thrissur Vartha.

Get more updates from Pudukad News on Google