"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം


എം.ഡി.എം.എ ഉൾപ്പടെയുളള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്‌തു. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ(24)ആണ് പോലീസ് പിടിയിലായത്. നിയന്ത്രണമില്ലാത്ത തരത്തിൽ കാർ ഓടിച്ച് പോകുന്നതായി നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പോലീസ് കാർ പിന്തുടർന്ന് പിടികൂടിയത്.

Get more updates from Pudukad News on Google